കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാരുടെ പണിമുടക്ക്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്സുമാര്‍ പണിമുടക്കുന്നു. സ്റൈപന്‍ഡ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിര്‍ബന്ധിത സേവനം അനുഷ്ഠിക്കുന്ന നഴ്സുമാരാണ് പണിമുടക്ക് നടത്തുന്നത്.