 |
| |
| രാഷ്ട്രപതി തെരഞ്ഞെടുപ്പ്: എന്‍ഡിഎ സ്ഥാനാര്‍ഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും | | | | ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഞായറാഴ്ച നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പ്രഖ്യാപിക്കുമെന്ന് ബിജെപി. ഇന്നത്തെ ബിജെപി ഉന്നതാധികാര സമിതി യോഗത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ടതില്ല എന്ന അഭിപ്രായം ഉയര്‍ന്നതായി സൂചനയുണ്ട്.
പ്രണാബിനെ പിന്തുണച്ചില്ല എങ്കില്‍ എന്‍ഡിഎ പി.എ. സാംഗ്മയെ പിന്തുണച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാംഗ്മയ്ക്ക് നവീന്‍ പട്നായിക്കും ജയലളിതയും അടക്കമുളള നേതാക്കളുടെ പിന്തുണയുണ്ട്. |
|
|