സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞു. പവന് 23,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 2,965 രൂപയുമാണ് ഇന്നത്തെ വില.