 |
| |
| മലപ്പുറത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു | | | | മലപ്പുറം: കൊണ്ടേണ്ടാട്ടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയ പാതയാണ് ഉപരോധിച്ചത്. ഡീസല്‍ വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. അതേസമയം, പത്തനംതിട്ട അടൂര്‍ എംസി റോഡ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. |
|
|