ജമ്മുവില്‍ മലയാളി ജവാന്‍ ജീവനൊടുക്കി
ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ മലയാളി ജവാന്‍ ജീവനൊടുക്കി. നെടുമങ്ങാട് സ്വദേശി അരുണാണ് മരിച്ചത്. ജമ്മുവിലെ സാമ്പാ ജില്ലയിലെ പട്ടാള ക്യാമ്പില്‍ സ്വയം വെടിവെച്ചാണ് ഇയാള്‍ മരിച്ചത്.