 |
| |
| മദ്യനയം: സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും | | | | തിരുവനന്തപുരം: മദ്യനയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സുപ്രീംകോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാവുന്ന അഭിഭാഷകരെ തെരഞ്ഞെടുക്കാന്‍ യോഗം അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. |
|
|