പെന്‍ഷന്‍ പ്രായം കൂട്ടാതെ മുന്നോട്ടു പോകാനാവില്ലെന്ന് കെ.എം.മാണി
 
തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം കൂട്ടാതെ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രി കെ.എം.മണി. പെന്‍ഷന്‍ പ്രായം 60 വയസുവരെ ആക്കാമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. യുവജന, സര്‍വീസ് സംഘനടകളുമായി ആലോചിച്ചശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്നും മാണി പറഞ്ഞു.സംസ്ഥാനത്ത് ജീവനക്കാരേക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാരാണെന്നും മാണി പറഞ്ഞു.