 |
| |
| ആട് ആന്റണിക്കായി ആന്ധ്രയില്‍ തെരച്ചില്‍ ഊര്‍ജിതം | | | കൊല്ലം: പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ ആട് ആന്റണിയെ കണ്െടത്തുന്നതിന് ആന്ധാപ്രദേശില്‍ അന്വേഷണ സംഘം തെരച്ചില്‍ ഊര്‍ജിതമാക്കി. ഇതോടൊപ്പം തമിഴ്നാട്ടിലും അന്വേഷണം നടക്കുന്നു. മൂന്ന് സംഘങ്ങളാണ് ഇപ്പോള്‍ അന്യസംസ്ഥാനങ്ങളിലുള്ളത്. ഇവരില്‍ രണ്ട് സംഘങ്ങള്‍ തമിഴ്നാട്ടിലാണ്. ഒരുസംഘം ആന്ധ്രയിലും പരിശോധനകള്‍ നടത്തുന്നു.
|
|
|